കൊവിഡ്, പിന്നാലെ ബ്ലാക്ക് ഫംഗസ്; ഇതിനുപുറമെ വൈറ്റ് ഫംഗസും കൂടി; അതിഭീകരമെന്ന് മുന്നറിയിപ്പ്, ബിഹാറില്‍ ഡോക്ടര്‍ ഉള്‍പ്പടെ 4 പേര്‍ക്ക് പുതിയ ഫംഗസ് ബാധ
പാട്ന: കൊവിഡ് എന്ന മഹാമാരിക്ക് പിന്നാലെ ജനങ്ങളുടെ ജീവന് എടുക്കുന്ന ബ്ലാക്ക് ഫംഗസിനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെല്ലാം ഭീകരത സൃഷ്ടിക്കുന്ന വൈറ്റ് ഫംഗസിനെ കൂടി ...