രാമക്ഷേത്ര നിര്‍മ്മാണം; ഓര്‍ഡിനന്‍സിനായി നവംബര്‍ 25 ന് മെഗാ റാലികള്‍ സംഘടിപ്പിക്കുമെന്ന് ആര്‍എസ്എസ്
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്മാണ്ണ ഓര്‍ഡിനന്‍സിനായി മൂന്നു മെഗാ റാലികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്. അയോധ്യ, നാഗ്പൂര്‍, ബംഗലൂരു തുടങ്ങിയ നഗരങ്ങളിലായിരിക്കും മഹാറാലി ഒരുക്കുന്നത്. ആര്‍എസ്എസിന്റെ പോഷക ...