സെലിബ്രിറ്റി ഷെഫ് നൗഷാദ് മരിച്ചു..? ആരോഗ്യവാനായി മടക്കം കാത്തിരിക്കുന്ന വേളയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കരുതേയെന്ന് ബന്ധുക്കളുടെ അപേക്ഷ
സിനിമ നിര്‍മ്മാതാവും സെലബ്രിറ്റി ഷെഫുമായ നൗഷാദ് മരിച്ചു എന്ന വാര്‍ത്ത വ്യാജമെന്ന് വ്യക്തമാക്കി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത്. അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, പൂര്‍ണ ആരോഗ്യത്തോടെ ...