യാത്രക്കാരുടെ പരാതി ഉടനടി പരിഹരിക്കണം; വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: യാത്രക്കാരുടെ പരാതി ഉടനടി പരിഹരിക്കണുമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം. വിമാനം വൈകുന്നതിനെ കുറിച്ചും ഗേറ്റ് മാറ്റത്തെ കുറിച്ചും യാത്രക്കാരെ അറിയിക്കണുമെന്നും നിര്‍ദ്ദേശത്തില്‍ പരാമര്‍ശിക്കുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ...