ക്ഷേത്ര നിയന്ത്രണം ദേവസ്വത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് ...