ഉത്തര്‍പ്രദേശില്‍ മാസ്ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ അറസ്റ്റ് ചെയ്തു! വിട്ടുതരണമെന്ന് അപേക്ഷിച്ച് എത്തിയ ഉടമയോട് ചോദ്യവും ഉപദേശവുമായി പോലീസ്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങളില്‍ ഒന്നാണ് മാസ്ക് ധാരണവും സാനിറ്റൈസര്‍ ഉപയോഗവും. മാസക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിടിവീഴും എന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോള്‍, ...