പ്രണയിക്കില്ല, പ്രണയിച്ച് വിവാഹം ചെയ്യില്ല; പ്രണയദിനത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകര്‍
അമരാവതി: 'രക്ഷിതാക്കളില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. സമീപ കാലത്ത് ചുറ്റുവട്ടത്ത് നടക്കുന്ന നിരവധി സംഭവങ്ങളെ പരിഗണിച്ച് പ്രണയത്തില്‍ കെട്ടുപിണയുകയോ പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുകയോ ...