സന്നിധാനത്ത് ഇത് വരെ ബിജെപി സമരം ചെയ്തിട്ടില്ല! വിഷയത്തില്‍ ബിജെപി പ്രക്ഷോഭം നിര്‍ത്തി വയ്ക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ശ്രീധരന്‍ പിള്ള
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ബിജെപി സമരം ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു. ഇനി പ്രതീകാത്മക ...