നിക്കിന്റെ കുടുംബപേര് സോഷ്യല്‍ മീഡിയയില്‍ നിന്ന് ‘വെട്ടി’ പ്രിയങ്ക ചോപ്ര; താരദമ്പതികള്‍ വേര്‍പിരിയുന്നു…?
ബോളിവുഡിനും ഹോളിവുഡിനും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതികളായ നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജോനാസും വേര്‍പിരിയുന്നതായി സൈബറിടത്ത് ചൂടേറുന്നു. പ്രിയങ്ക തന്റെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ...