ശബരിമല അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുത്; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: ശബരിമല അക്രമങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് നട തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ അക്രമം ഉണ്ടാകാനുള്ള സാധ്യത ...