രാമക്ഷേത്ര ഓര്‍ഡിനന്‍സ് ഉടന്‍ ഇല്ല! സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നുവെന്ന് പ്രധാന മന്ത്രി
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നു. അതിനുശേഷം സര്‍ക്കാര്‍ എന്ന ...