50-ാം വയസില്‍ സ്കൂള്‍ യൂണിഫോം ധരിച്ച് ഷാദെ അജായി വിദ്യാലയത്തിലേയ്ക്ക്; ആദ്യം നാണക്കേടായിരുന്നുവെന്ന് മകള്‍ ഷോലെ, പിന്നെ അഭിമാനം
50-ാം വയസില്‍ സ്കൂള്‍ യൂണിഫോം ധരിച്ച് വിദ്യാലയത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് നൈജീരിയന്‍ വനിതയായ ഷാദെ അജായി. ചെറുപ്രായത്തിലെ ഉണ്ടായിരുന്ന പ്രാരംബ്ദങ്ങളെ തുടര്‍ന്ന് ഷാദെയ്ക്ക് സ്കൂളിന്റെ പടി ചവിട്ടാന്‍ സാധിച്ചില്ല. ...