സാമൂഹിക അകലം പാലിക്കാതെ പിറന്നാള്‍ ആഘോഷം: 1.75 ലക്ഷം രൂപ പിഴ അടച്ച് നോര്‍വേ പ്രധാനമന്ത്രി
ഒസ്ലോ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പിറന്നാള്‍ പാര്‍ട്ടി നടത്തിയതിന് നോര്‍വേ പ്രധാനമന്ത്രിയ്ക്ക് പിഴ. കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് 1.75 ലക്ഷം രൂപയാണ് പ്രധാനമന്ത്രി എര്‍ണ സോല്‍ബെര്‍ഗില്‍ പിഴയായി ...