കനത്ത മഴ, ഹിമാചലിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷം. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ ഏഴ് തൊഴിലാളികള്‍ക്കായി തെരച്ചില്‍ ...










