കൊച്ചിയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗം ബാധിച്ച സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ, സ്കൂൾ അടച്ചിട്ടു!
കൊച്ചി: എറണാകുളത്ത് സ്കൂൾ വിദ്യാർത്ഥികളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ മൂന്ന് കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചില ...