ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ യുവാവുമായി അടുപ്പത്തിലായി; ഗര്‍ഭിണിയായ വിവരം മറച്ചുവെച്ച് വീട്ടില്‍ വെച്ച് പ്രസവം; ഒടുവില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ അഞ്ജന കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗില്‍ സൂക്ഷിച്ചു; ഞെട്ടിത്തരിച്ച് നൂറനാട് ഗ്രാമം
നൂറനാട്: അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ നൂറനാട് സ്വദേശിനി അഞ്ജന കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് കണ്ടെത്തല്‍. ഇതോടെ യുവതിയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നൂറനാട് ഇടപ്പോണ്‍ ...