പാകം ചെയ്യാത്ത ന്യൂഡില്‍സ് കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛര്‍ദ്ദിയും, 13 കാരന്‍ മരിച്ചു
പാകം ചെയ്യാത്ത ന്യൂഡില്‍സ് കഴിച്ച് 13 വയസുകാരന് ദാരുണാന്ത്യം. ന്യൂഡില്‍സ് കഴിച്ചതിന് ശേഷം കുട്ടിക്ക് കുടലില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മൂന്ന് പാക്കറ്റ് അസംസ്‌കൃത ...




