ഒന്നാം പിറന്നാള്‍ ആഘോഷിച്ച് ഒറ്റപ്രസവത്തില്‍ ജനിച്ച 9 കണ്മണികള്; മനോഹര നിമിഷമെന്ന് മാതാപിതാക്കള്‍
ഒറ്റപ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളൊക്കെ സാധാരണയായി ജനിയ്ക്കാറുണ്ടെങ്കിലും അപ്പോഴും കൗതുകം തന്നെയാണ്. എന്നാല്‍ ഒരു പ്രസവത്തില്‍ ജനിച്ച ഒന്പതുകുട്ടികളും ആദ്യ പിറന്നാള്‍ ആഘോഷിച്ചതാണ് സോഷ്യല്‍ ലോകത്ത് കൗതുകം ...