“ആളുകളെന്ത് കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട” : ഗുജറാത്തിലെ നോണ്‍ വെജ് തട്ടുകടയടപ്പിക്കലിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
അഹമ്മദാബാദ് : മതവികാരം വ്രണപ്പെടുമെന്നാരോപിച്ച് ഗുജറാത്തില്‍ നോണ്‍ വെജ് തട്ടുകടകള്‍ അടപ്പിച്ച നടപടിയില്‍ അധികാരികള്‍ക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോര്‍പ്പറേഷനെ താക്കീത് ചെയ്ത കോടതി പിടിച്ചെടുത്ത കടകള്‍ ...