‘കള്ളം പറഞ്ഞുകൊണ്ട് ഏറെക്കാലം ആളുകളെ പിടിച്ചുനിര്‍ത്താനാവില്ല, എനിക്കുവേണ്ടി ഞാന്‍ തന്നെ ചില ചിട്ടവട്ടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്’; മോഡി
'താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോഡി. നടന് അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോഡിയുടെ പ്രതികരണം. 'വിരമിച്ചതിന് ശേഷം താന്‍ എന്തുചെയ്യുമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും' മോഡി പറഞ്ഞു. താനായിട്ട് ...