സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ചു; ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു
കൊച്ചി: മൂന്നാര്‍ ചിത്തിരപുരത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയിലായിരുന്ന ഹോം സ്റ്റേ ഉടമ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് (72) മരിച്ചത്. ചിത്തിരപുരത്തെ ഹോം ...