ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ആകെ 1029 പേര് പത്രിക സമര്‍പ്പിച്ചു; 187 പേര് വനിതകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നലെ അവസാനിച്ചപ്പോള്‍ 1,029 പേര് പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിച്ചവരില്‍ 187 പേര് വനിതകളാണ്. ആകെ ...