പ്രിയാമണി നോള്‍ട്ടയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍
മുംബൈ: രാജ്യത്തെ പ്രമുഖ നോണ്‍സ്റ്റിക്, കിച്ചണ്‍ ക്രോക്കറി ബ്രാന്‍ഡായ നോള്‍ട്ട തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നടി പ്രിയാമണിയെ തെരഞ്ഞെടുത്തു. വിപണി വിപുലീകരണത്തിന്റെ ഭാഗമായാണ് പ്രിയാമണിയെ തെരഞ്ഞെടുത്തതെന്ന് കമ്പനി ...