കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കാന്‍ തൊഴിലാളികള്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30000 രൂപ; ലോറി ഉപേക്ഷിച്ച് കരാറുകാര്‍ മടങ്ങി, സംഭവം തിരുവനന്തപുരത്ത്
കാട്ടാക്കട: കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇറക്കാന്‍ തൊഴിലാളികള്‍ നോക്കുകൂലിയായി 30000 രൂപ ആവശ്യപ്പെട്ടതോടെ ലോറി ഉപേക്ഷിച്ച് കരാറുകാര്‍ മടങ്ങി. കോട്ടൂര്‍ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികള്‍ക്കായി കൊണ്ടുവന്ന ...