ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തമിഴ്നാട്ടിലെ നോക്കിയ പ്ലാന്റ് അടച്ചുപൂട്ടി
ചെന്നൈ: ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ നോക്കിയ പ്ലാന്റ് അടച്ചുപൂട്ടി. തമിഴ്നാട്ടിലെ ശ്രീപെരുംപൂത്തൂരില് പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ ദിവസമാണ് ജീവനക്കാര്‍ക്ക് ...