നോയിഡയില്‍ മെട്രോ സര്‍വീസ് നാളെ പുനഃരാരംഭിക്കും; മെട്രോയില്‍ മാസ്ക് ധരിക്കാതെ യാത്ര ചെയ്താല്‍ 500 രൂപ പിഴ, തുപ്പിയാല്‍ 100
നോയിഡ: നോയിഡയില്‍ മെട്രോ സര്‍വീസ് നാളെ പുനഃരാരംഭിക്കും. അതേസമയം മാസ്ക് ധരിക്കാതെ മെട്രോയില്‍ യാത്ര ചെയ്താല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് നോയിഡ മെട്രോ സര്‍വ്വീസ് അധികൃതര്‍ ...