‘കല്ല് നീക്കം ചെയ്തതിനാൽ വയർ വീർത്തു’; വിവാഹം കഴിഞ്ഞ് പിറ്റേന്ന് വയറുവേദന; ആശുപത്രിയിലെത്തിച്ച നവവധു പ്രസവിച്ചു
നോയിഡ: വയറുവേദനയെന്ന് അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു പെൺകുഞ്ഞിന് ജന്മം നൽകി. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിരുന്നു യുവതിയുടെ പ്രസവം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം. ...