ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള നിര്‍ണായക കണ്ടെത്തല്‍; വൈദ്യശാസ്ത്ര നോബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍
ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍. യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്ലിന്, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടീഷ് ശാസ്ത്രജ്ഞന് പീറ്റര്‍ റാറ്റ്ക്ലിഫുമാണ് പുരസ്കാരം ...