‘ഞാനും അസ്സറും തീരുമാനിച്ചു’ വിവാഹ ജീവിതത്തിലേയ്ക്ക് മലാല യൂസഫ്സായ്
ലണ്ടന്‍: പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. മലാല തന്നെയാണ് വിവാഹചിത്രം ഉള്‍പ്പടെ ട്വിറ്ററില്‍ പങ്കുവെച്ച് വിവാഹക്കാര്യം പങ്കുവെച്ചത്. പാകിസ്താന് ...