ഫോണിലൂടെ പ്രണയം, മതം തടസമായതോടെ ഒളിച്ചോടി വിവാഹം; അന്ന് നാണക്കേടിൽ പഠനം നിർത്തിയ ഭാര്യ ഇപ്പോൾ അഭിഭാഷകയെന്ന് നോബി
മലയാളികൾക്ക് സുപരിചിതനായ കോമഡി താരമാണ് നോബി. ടെലിവിഷൻ പരിപാടികളിലൂടെയാണ് നോബി മലയാളികളുടെ പ്രിയങ്കരനായത്. ഇപ്പോഴിതാ സ്വന്തം ജീവിത കഥ പറഞ്ഞ് നോബി വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ജഗദീഷ് അവതാരകനായി ...