ഇനി ഹര്‍ത്താല്‍ വേണ്ട! ‘നോ’ പറഞ്ഞ് ഡോക്ടര്‍മാരും! തീരുമാനം ഐഎംഎയുടേത്
തിരുവനന്തപുരം: അടുക്കടിയുള്ള ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയ ജനം പ്രതികരിക്കാനൊരുങ്ങുന്നു. വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താലിനോട് 'നോ' പറയാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍മാരും. ഹര്‍ത്താലില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കാറുണ്ടെങ്കിലും പല ആശുപത്രികളുടേയും പ്രവര്‍ത്തനം ...