ആളുകളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ഉദ്ദേശമില്ല; കുവൈറ്റില്‍ വാഹന നിരീക്ഷണത്തിനായി രഹസ്യക്യാമറകള്‍ സ്ഥാപിച്ചെന്ന വാര്‍ത്ത തെറ്റ്, ഗതാഗതവകുപ്പ്
കുവൈത്ത് സിറ്റി: വാഹനങ്ങളെ നിരീക്ഷിക്കാനായി കുവൈറ്റില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് ഗതാഗതവകുപ്പ്. രാജ്യത്തെവിടെയും ഇത്തരത്തില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ...