‘അമ്മേ’ മൃതദേഹത്തിനരികെ ഇരുന്ന് കരഞ്ഞ് 2 വയസുകാരിയും അനിയനും; ആരും തിരിഞ്ഞുനോക്കാതെ കിടന്നത് 6 മണിക്കൂറോളം
ജയ്പുർ: അമ്മേ എന്ന് വിളിച്ച് മൃതദേഹത്തിനരികെ ഇരുന്ന് കരയുന്ന 2 വയസുകാരിയും അനിയനും നോവ് കാഴ്ചയാകുന്നു. രാജസ്ഥാൻ ടോങ്ക് ജില്ലയിലെ നെയ്ൻ ടൗണിലെ കമ്യൂണിസ്റ്റി ഹെൽത്ത് സെന്ററിലാണ് ...