വരന് 2 ന്റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹം വേണ്ടെന്ന് വധു, വിവാഹ പന്തലില്‍ നിന്നും ഇറങ്ങിപ്പോയി
ഉത്തര്‍പ്രദേശ്: വരന് 2 ന്റെ ഗുണനപ്പട്ടിക അറിയാത്തതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ച് വധു. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രിയായിരുന്നു ...