ജാമ്യം താരം, പക്ഷേ 2 മാസം ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കരുത്; നിബന്ധന വെച്ച് ഹൈക്കോടതി
ഭോപ്പാല്‍: രണ്ടു മാസം സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന നിബന്ധന മുന്നോട്ട് വെച്ച് ജാമ്യം നല്കി മധ്യപ്രദേശ് ഹൈക്കോടതി. അഗ്രികള്‍ച്ചറല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ 18-കാരനാണ് വിചിത്ര നിബന്ധനയില്‍ ജാമ്യം ...