ലോക്ക് ഡൗണിനിടെ ബദരീനാഥ് ക്ഷേത്രം തുറന്നു; ഭക്തര്‍ക്ക് പ്രവേശനമില്ല, പ്രധാന പുരോഹിതന് ഉള്‍പ്പടെ 27 പേര്‍ക്ക് മാത്രം പ്രവേശനം
ഡെറാഡൂണ്‍: ലോക്ക് ഡൗണിനിടെ ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രം തുറന്നു. ഇന്ന് രാവിലെ നാലരയോടെയാണ് ക്ഷേത്രം തുറന്നത്. വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കാതെയാണ് ക്ഷേത്രം അധികൃതര്‍ തുറന്നത്. പ്രധാന പുരോഹിതന് ...