തോറ്റുകൊടുക്കാതെ കേരളം; സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം; ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല, രോഗമുക്തി നേടിയത് 9 പേര്
തിരുവനന്തപുരം: കൊറോണ വൈറസിലും തോറ്റുകൊടുക്കാതെ കേരളം. സംസ്ഥാനത്ത് ഇന്ന് ഒറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു പുറമെ, 9 പേര് രോഗമുക്തി നേടുകയും ചെയ്തു. ...