കോട്ടയത്ത് ക്വാറന്റൈനിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്
കോട്ടയം: കോട്ടയത്ത് ക്വാറന്റൈനിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് ഇല്ല. പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ് (39) മരിച്ചത്. ...