‘ചില പ്രദേശങ്ങളില്‍ ചിലപ്പോള്‍ രോഗവ്യാപനത്തിന്റെ തോത് കൂടുതലായിരിക്കും, എന്നു കരുതി രാജ്യത്ത് സമൂഹ വ്യാപനമുണ്ടായെന്ന് പറയാന്‍ സാധിക്കില്ല’; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷമാണ് ഹര്ഷവര്ധന് ഇക്കാര്യം പറഞ്ഞത്. 'ചില പ്രദേശങ്ങളില്‍ ചിലപ്പോള്‍ രോഗവ്യാപനത്തിന്റെ ...