ആംബുലന്‍സ് നല്‍കിയില്ല; മരിച്ച കുട്ടിയുടെ മൃതദേഹവുമായി അച്ഛന് നടന്നത് മണിക്കൂറുകളോളം
പട്ന: ആംബുലന്‍സ് നല്‍കാത്തതിനെത്തുടര്‍ന്ന് മരിച്ച കുട്ടിയുടെ മൃതദേഹവുമായി അച്ഛന് നടന്നത് മണിക്കൂറുകളോളം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിലാണു മനുഷ്യത്വരഹിതമായ സംഭവമുണ്ടായത്. ആശുപത്രിയില്‍ നിന്ന് മരിച്ച ...