പൊതു സ്വത്ത് പൂര്‍ണ്ണമായും വില്ക്കാന് നീക്കം, നൂറു ശതമാനം സ്വകാര്യവത്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം; ബജറ്റിനെതിരെ എന്‍കെ പ്രേമചന്ദ്രന് എംപി
കൊല്ലം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന് എംപി. രാജ്യത്തെ പൊതുസ്വത്ത് പൂര്‍ണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും നൂറു ശതമാനം സ്വകാര്യ വത്കരണമാണ് ലക്ഷ്യമെന്നും ...