നിയമോളെ കാണാന്‍ ആരോഗ്യമന്ത്രി എത്തി..! അവള്‍ക്ക് ഇപ്പോള്‍ കേള്‍ക്കാം; അമ്മേ എന്ന് ആ പൊന്നോമന വിളിച്ചു
കണ്ണൂര്‍: നിയമോളെ കാണാന്‍ ആരോഗ്യമന്ത്രി എത്തി. ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാകാതെ കഷ്ടപ്പെടുകയായിരുന്നു രണ്ടു വയസ്സുകാരി നിയശ്രീ. ഇനി നിയയും കേള്‍വിയുടെ ലോകത്ത് സജീവമായിരിക്കും. മന്ത്രി ...