‘കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡ് ഓഫര്‍ നിരസിക്കേണ്ടി വന്നു’ നിവിന്‍ പോളി
കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡില്‍ നിന്നു വന്ന ഓഫര്‍ നിരസിക്കേണ്ടി വന്നുവെന്ന് നിവിന്‍ പോളി പറഞ്ഞു. കൊച്ചുണ്ണിയുടെ ഷൂട്ടിങ് ചില പ്രത്യേക കാരണങ്ങളാല്‍ വൈകിയതിനെതുടര്‍ന്ന് ബോളിവുഡ് ചിത്രം ...