വാഹനങ്ങളുടെ ടയറില്‍ നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന റോഡഅപകടങ്ങള് കുറയ്ക്കാന്‍ ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വാഹനാപകടം കുറയ്ക്കുന്നതിനായി ...