തീപിടുത്തമുണ്ടായ ചരക്ക് കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്സൈഡ് :ശ്രീലങ്കയില്‍ ആസിഡ് മഴയ്ക്ക് സാധ്യതയെന്ന് വിദഗ്ധര്‍
കൊളംബോ : കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം തീപിടുത്തമുണ്ടായ ചരക്ക് കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നതിനാല്‍ ആസിഡ് മഴയ്ക്ക് സാധ്യതയെന്ന് ശ്രീലങ്കന്‍ പരിസ്ഥിതി ...