നിത്യ മേനോനോട് തോന്നിയത് സീരിയസ് പ്രണയം, അഞ്ചാറുവര്‍ഷം പുറകെ നടന്നിട്ടുണ്ട്, വീണ്ടും മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി
മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. നേരത്തെ നടി നിത്യാമേനോനെ തനിക്ക് ഇഷ്ടമാണെന്നും കല്യാണം കഴിക്കാന്‍ ...