രക്തധമനികൾ മുറിഞ്ഞുപോയി,മരണം രക്തം വാര്‍ന്ന്; നിതിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം: പാല സെന്റ് തോമസ് കോളജ് വിദ്യാർത്ഥി നിതിന മോളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തത്. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ...