രണ്ടു ജില്ലകളിലായി കുടുങ്ങിയ അമ്മയും മൂന്നരവയസ്സുകാരനും 23 ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; തുണയായത് മുഖ്യമന്ത്രിയുടെ ഓഫീസ്
കാസര്‍കോട്: കൊറോണയെ തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ടുജില്ലകളിലായിപ്പോയ അമ്മയും മൂന്നര വയസ്സുകാരനും 23 ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. അമ്മയുടെയും മകന്റെയും കൂടിച്ചേരലിന് വഴിയൊരുങ്ങിയതാകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ...