രക്തം സ്വീകരിച്ചത് മൂലം ഗര്‍ഭിണിക്ക് എയ്ഡ്സ് ; ആത്മഹത്യയ്ക്ക് ശ്രമിച്ച രക്തദാതാവ് മരിച്ചു
ചെന്നൈ: തനിക്ക് എയ്ഡ്സ് ഉണ്ടെന്നറിയാതെ രക്തം ദാനം ചെയ്യുകയും, അത് സ്വീകരിച്ച ഗര്‍ഭിണിക്ക് എയ്ഡ്സ് വരികയും ചെയ്ത സംഭവത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രക്തദാതാവായ 19കാരന് മരിച്ചു. തമിഴ്നാട് ...