നിസാന്‍ കമ്പനി കേരളം വിടുമെന്ന പ്രചരണം തെറ്റ്; ഇത്തരം പ്രചരണങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തെ ഇല്ലാതാക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: നിസാന്‍ കമ്പനി കേരളം വിടുമെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിസാന്‍ കേരളം വിടില്ലെന്നും, പ്രചരണം തെറ്റാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം ...